¡Sorpréndeme!

ഗൂഗിള്‍ മാപ്‌സിന് വേറെയും ഉണ്ട് ഉപകാരങ്ങൾ | Tech Talk | Oneindia Malayalam

2018-12-10 1,203 Dailymotion

Things To Know About Google Maps
ഗൂഗിള്‍ മാപ്‌സില്‍ ഒട്ടനവധി സവിശേഷതകളാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ദൈനംദിന രീതിയില്‍ യാത്ര ചെയ്യുന്ന എല്ലാവരും ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷന്‍ ഉണ്ടെങ്കില്‍ അത് ഗൂഗിള്‍ മാപ്‌സ് ആണ്. പലപ്പോഴും ആപ്ലിക്കേഷനില്‍ ലളിതമായ യാത്രാമാര്‍ഗ്ഗമാണ് കാണിക്കുന്നത്.